"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

207 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: jv:Quadrilateral)
{{prettyurl|Quadrilateral}}{{ആധികാരികത}}
നാലു വശങ്ങളുള്ള സം‌വൃതരൂപത്തെയാണ് [[ക്ഷേത്രഗണിതം|ക്ഷേത്രഗണിതത്തിൽ]] '''ചതുർഭുജം''' എന്ന് വിളിക്കുന്നത്<ref>ഗണിതശാസ്ത്രം, പാഠപുസ്തകം, 8-ആം തരം, വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ, 1993</ref>. ചതുർഭുജത്തിന് നാലു വശങ്ങളും നാലു കോണുകളും രണ്ട് വികർണങ്ങളുമുണ്ട്. ഒരു ചതുർഭുജത്തിന്റെ നാല് കോണുകളുടെയുംകൂടി അളവുകളുടെ തുക 360<sup>0</sup> ആയിരിക്കും. ചതുർഭുജത്തിന്റെ നാല് കോണുകളും മട്ടകോൺ ആയാൽ അതിനെ [[ചതുരം]] എന്നുവിളിക്കുന്നു.
 
ലളിതം, സങ്കീർണ്ണം എന്നിങ്ങനെ ചതുർഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുർഭുജം കോൺ‌വെക്സോ കോൺകേവോ ആവാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1010970" എന്ന താളിൽനിന്ന് ശേഖരിച്ചത്