"കരിങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[പ്രമാണം:Karinkal.jpg|thumb|200px|കരിങ്കല്ല്]]
[[പ്രമാണം:Karinkal podikkuna factory.jpg|thumb|200px|കരിങ്കൽ പൊടിക്കുന്ന ഒരു ഫാക്ടറി ]]
[[കേരളം|കേരളത്തിലെ]] മറ്റു ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് [[മലനാട്]] പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന ഒരു ശിലാരുപമാണ് '''കരിങ്കല്ല്'''. ഇത് [[കേരളം|കേരളത്തിൽ]] കെട്ടിടങ്ങളുടെ തറ നിർമ്മികുന്നതിന്നിർമ്മിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നു. കോൺക്രീറ്റ് മിശ്രിതത്തിന്റെ ഒരു പ്രധാന ഘടകവുമാണ് ഇത്. വിവിധ വലുപ്പത്തിൽ ചെറുതായി പൊട്ടിച്ച്, റോഡ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. [[അമ്മി]], [[ആട്ടുകല്ല്]] തുടങ്ങിയ ഗൃഹോപകരണണങ്ങളുംഗൃഹോപകരണങ്ങളും കരിങ്കല്ലുപയോഗിച്ചാണ് നിർമ്മിക്കുന്നത്. സർവ്വേക്കല്ല്, [[അത്താണി]] എന്നിവയും കരിങ്കലിലാണ് തീർക്കുന്നത്.
 
ഇംഗ്ലീഷിൽ ഗ്രാനൈറ്റ്(Granite) എന്ന് അറിയപ്പെടുന്ന [[കല്ല്]] കരിങ്കല്ലിന്റെ ഒരു വകഭേദമാണ്‌.
"https://ml.wikipedia.org/wiki/കരിങ്കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്