"ഡയറക്റ്റ് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi, pt, ja, ru, sv പുതുക്കുന്നു: de:Rundfunksatellit
വരി 126:
| quote =
}}</ref>.
== ഇന്ത്യയിൽ ==
==ചിത്രശാല==
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രക്ഷേപണ മാധ്യമ രംഗത്തെ ഒരു പ്രധാനപ്പെട്ട ഒരു മാറ്റമാണ് [[ഭാരത സർക്കാർ]] ഡയറക്റ്റ് ടു ഹോമിനു (ഡി. ടി. എച്ച്.) അനുമതി നൽകിയത്. 2000 നവംബറിൽ ഇതു സംബന്ധിച്ച തീരുമാനം മന്ത്രിസഭ കൈക്കൊണ്ടു. നിലവിലുള്ള കേബിൾ സംവിധാനത്തിൽ നിന്നു വ്യത്യസ്തമായി [[ഉപഗ്രഹം|ഉപഗ്രഹങ്ങളിൽ]] നിന്ന് സന്ദേശം വീടുകളിലേക്കു നേരിട്ട് സാധ്യമാക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനായി ഉപഗ്രഹത്തിൽ കൂടുതൽ ശക്തിയേറിയ കെ. യു ട്രാൻസ്പോണ്ടറാണു ഉപയോഗിക്കുക. വീടുകളിൽ സ്ഥാപിക്കുന്ന ആന്റിന വഴി ഇത് നേരിട്ട് ലഭ്യമാകൂം.
 
1996 ലാണ് ഇന്ത്യയിൽ ഇതു ഡയറക്റ്റ് ടു ഹോം കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്. [[സ്റ്റാർ ടി. വി]] യാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. എന്നാൽ ഉയർന്ന [[ആവൃത്തി|ആവൃത്തിയുള്ള]] കെ. യു ബാന്റിൽ പ്രക്ഷേപണം ചെയ്യാൻ ഒരു വിദേശ സ്ഥാപനത്തിനു അനുമതി നൽകിയാൽ അതു രാജ്യത്തിന്റെ സുരക്ഷക്കു തന്നെ ഭീഷണിയാവുമെന്നതിനാൽ അനുവാദം നിഷേധിക്കുകയായിരുന്നു. പിന്നീട് ദൂരദർശ്ശനും ചില സ്വകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകി
<gallery>
Image:sundirect-dthdish|ഡൺ ഡയറക്ട് ഡിഷ്
Image:Example.jpg|അടിക്കുറിപ്പ്2
</gallery>
 
==ഇതും കാണുക==