"ചെങ്കണ്ണി തിത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Red wattled Lapwing}}{{mergefrom|ചെങ്കണ്ണി തിത്തിരി}}
{{Taxobox
| color = pink
വരി 33:
 
ഭാരതത്തിൽ രാജസ്ഥാനും, കാഷ്മീരും, ഹിമാലയ പർവ്വതവും ഒഴികെ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു. ഉൾകാടുകളിൽ അപൂർവ്വം. 2000 മീറ്റർ ഉയരത്തിൽ വരെ കാണാം
 
==സ്വഭാവം==
സാധാരണ പകൽ സമയത്താണ് ഇരതേടുന്നത്. നിലാവുള്ള രാത്രിയിലും ഇവ ഇരതേടാനിറങ്ങാറുണ്ട്. ചെങ്കണ്ണിയുടെ കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി എന്ന ഉച്ചത്തിലുളള ശബ്ദം പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനു സഹായിക്കുന്നു. ശത്രുജീവികളെ, പ്രത്യേകിച്ച് മനുഷ്യരെ കാണുമ്പോൾ ഇവ ഈ ശബ്ദം ഉറക്കെ പല പ്രാവശ്യം പുറപ്പെടുവിക്കുന്നു. ഈ മുന്നറിയിപ്പു ശബ്ദം ഇത്തരം പക്ഷികൾക്കു മാത്രമല്ല, മറ്റു പല ജന്തുക്കൾക്കും പലപ്പോഴും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനുളള വഴികാട്ടിയായിത്തീരാറുണ്ട്. അതിനാൽ ഇവയ്ക്ക് ''ആൾകാട്ടി'' എന്നും പേരുണ്ട്.
 
== കേരളത്തിൽ ==
കേരളത്തിലെ സ്ഥിരതാമസക്കാരനാണെങ്കിലും ഈ വർഗ്ഗത്തിലെ മറ്റു ചില പക്ഷികൾ ദേശാടനക്കാരാണ്. ടിറ്റിട്ടൂയി (Did-ye-do-it) എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഈ പക്ഷികൾ ജലാശയത്തിനടുത്തും വയലുകളിലുമാണ് ഇര തേടുന്നത്. ആൾക്കാട്ടി എന്നും പേരുണ്ട്. ലാപ്‍വിങ്ങ് അഥവാ തിത്തരികൾ എന്നറിയപ്പടുന്ന വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മറ്റൊരു പക്ഷി [[മഞ്ഞക്കണ്ണി തിത്തരി]] യാണ് (Yellow Tailed Lapwing).
 
== ആഹാരം ==
തിത്തരികൾ തറയിലും മണ്ണിലുമുള്ള കീടങ്ങളേയും പുഴുക്കളേയും കൃമികളേയുമാൺ ഭക്ഷിക്കുക. അല്പദൂരം ഓടി പെട്ടെന്ന് മണ്ണിൽ മൂന്നോ നാലോ പ്രാവശ്യം കൊത്തിയശേഷം പക്ഷി തലയുയർത്തി നാലുപാടും നോക്ക്ക്കിയശേഷം വീണ്ടും മറ്റുദിശകളിലേക്ക് ഓടി നീങ്ങും ഇത് ആവർത്തിച്ചുകൊണ്ടേ ഇരിക്കും.
 
== പ്രജനനം ==
 
തുറന്ന സ്ഥലത്ത് തറയിൽ, ഉഴുത നിലത്തിൽ, കെട്ടിടങ്ങളുടെ മേല്ക്കൂരയിൽ. ചെറിയ ഉരുളൻ കല്ലുകൾ കൊണ്ടു നിർമ്മിക്കുന്ന കുഴിഞ്ഞ കൂട്. ഇണകൾ രണ്ടും കൂഞ്ഞുങ്ങളെ സംരക്ഷിക്കും. കൂടിനടുത്ത് എത്തുന്നവരുടെ ശ്രദ്ധ തിരിക്കാൻ ഇണകൾ ചിറകൊടിഞ്ഞതായി നടിക്കും. ശത്രുക്കൾ പക്ഷികളുടെ അടുത്തെത്തുമ്പോൾ പക്ഷികൾ പറന്നകലും. നിലാവുള്ള രാത്രികളിൽ( വയലുകളിൽ മുഖ്യമായും) ഇവ ശബ്ദമുണ്ടാക്കി പറന്നു നടക്കും
== കേരളത്തിൽ ==
കേരളത്തിലെ സ്ഥിരതാമസക്കാരനാണെങ്കിലും ഈ വർഗ്ഗത്തിലെ മറ്റു ചില പക്ഷികൾ ദേശാടനക്കാരാണ്. ടിറ്റിട്ടൂയി (Did-ye-do-it) എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഈ പക്ഷികൾ ജലാശയത്തിനടുത്തും വയലുകളിലുമാണ് ഇര തേടുന്നത്. ആൾക്കാട്ടി എന്നും പേരുണ്ട്. ലാപ്‍വിങ്ങ് അഥവാ തിത്തരികൾ എന്നറിയപ്പടുന്ന വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മറ്റൊരു പക്ഷി [[മഞ്ഞക്കണ്ണി തിത്തരി]] യാണ് (Yellow Tailed Lapwing).
== ചിത്രശാല ==
<gallery caption="തിത്തരിയുടെ ചിത്രങ്ങൾ" widths="180px" heights="120px" perrow="4">
"https://ml.wikipedia.org/wiki/ചെങ്കണ്ണി_തിത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്