"ചെങ്കണ്ണി തിത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
==ശരീര ഘടന==
[[File:Red Wattled Lapwing 01.jpg|thumb|Red Wattled Lapwing 01]]
ഇവയുടെ ലിംഗഭേദം വേർതിരിക്കാനാവില്ല; ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരേപോലെയിരിക്കും. തല, കഴുത്ത്, താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങൾക്ക് നല്ല കറുപ്പു നിറമായിരിക്കും.നിറവും പക്ഷിയുടെപുറവും കൺഭാഗത്തുനിന്നുചിറകുകളും തുടങ്ങിമങ്ങിയ കഴുത്തിന്റെപിത്തള പാർശ്വനിറവും ഭാഗത്തുകൂടിവാലിനും അടിവശത്തെമുതുകിനും വെളളയിൽമധ്യേയുള്ള എത്തിച്ചേരുന്നഭാഗത്തിന് ഒരു വെളളപ്പട്ടയുണ്ട്വെള്ളനിറവുമാണ്. ചിറകുകളുടെപക്ഷിയുടെ പുറത്തിന്കൺഭാഗത്തുനിന്നു മങ്ങിയതുടങ്ങി പിച്ചളകഴുത്തിന്റെ നിറവുംപാർശ്വഭാഗത്തുകൂടി വാലിനുംഅടിവശത്തെ മുതുകിനുംവെളളയിൽ മധ്യേയുള്ളഎത്തിച്ചേരുന്ന ഭാഗത്തിന്ഒരു വെള്ളനിറവുമാണ്വെളളപ്പട്ടയുണ്ട്.

118-123.5 മില്ലിമീറ്റർ നീളവും ചതുരാകൃതിയുമുള്ള വാലിന് കുറുകെ വീതിയുള്ള കറുത്ത പട്ട കാണാം. കണ്ണുകൾക്കും, കൊക്കിനും അവയ്ക്കിടയിലുള്ള ചർമത്തിനും ഉച്ചിപ്പൂവിനും ചുവപ്പുനിറമായതിനാൽ ചെങ്കണ്ണി തിത്തിരിയുടെ മുഖം [[കുങ്കുമം]] പൂശിയതുപോലെ തോന്നിക്കും. [[പക്ഷി]] ചിറകുവിടർത്തുമ്പോൾ കറുത്ത തൂവലുകളിലെ വെള്ളപ്പട്ട വ്യക്തമായി കാണാൻ കഴിയും. കാലിന് പച്ചകലർന്ന മഞ്ഞനിറമാണ്; നഖങ്ങൾക്ക് കറുപ്പുനിറവും. കാലിൽ വളരെച്ചെറിയൊരു പിൻവിരലുമുണ്ട്.
 
[[ചിത്രം:Red wattled lapwing.jpg|thumb|left|200px| ഇതിന്റെ കണ്ണുകൾക്കല്ല മറിച്ച് പുരികത്തിനാണ്‌ ചുവന്ന നിറം]]
പുരികങ്ങൾ ചുവന്ന നിറത്തിലുള്ളതും നെറ്റിയിലേക്ക് വ്യാപിച്ചിരിക്കുന്നവയുമാണ്‌. മേൽക്കൊക്കിൽ ഒരു വിടവു കണക്കെയാണ്‌ നാസാദ്വാരം.
 
ഇവ തറയിൽ തന്നെയാണ് ജീവിക്കുന്നത്. മരത്തിൽ ഇരിക്കുവാനുള്ള കഴിവില്ല. നിശ്ചലരായി ശത്രുക്കളുടെ കണ്ണിൽ നിന്ന് അകന്ന് കഴിയുന്ന ഇവയ്ക്ക് മനുഷ്യനെ അത്ര ഭയമില്ല. വളരെ വേഗതയോടെ പറക്കാൻ കഴിവുള്ള ഇവ വേഗത്തിൽ ഒടാനനം കഴിവ് പ്രദർശിപ്പിക്കാറുണ്ട്.
 
==ആവാസരീതി==
ജലാശയങ്ങൾക്കടുത്തുളള പാറക്കെട്ടുകൾ, തുറസ്സായ പ്രദേശങ്ങൾ, വയലുകൾ തുടങ്ങിയവയാണ് ചെങ്കണ്ണിയുടെ വാസകേന്ദ്രങ്ങൾ. ചെങ്കണ്ണികൾ ഒറ്റയായോ ഇണകളായോ അഞ്ചും ആറും ഉളള ചെറുകൂട്ടങ്ങളായോ ആണ് കാണപ്പെടാറുളളത്.
"https://ml.wikipedia.org/wiki/ചെങ്കണ്ണി_തിത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്