"ചെങ്കണ്ണി തിത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
കേരളത്തിലെ സ്ഥിരതാമസക്കാരനാണെങ്കിലും ഈ വർഗ്ഗത്തിലെ മറ്റു ചില പക്ഷികൾ ദേശാടനക്കാരാണ്. ടിറ്റിട്ടൂയി (Did-ye-do-it) എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഈ പക്ഷികൾ ജലാശയത്തിനടുത്തും വയലുകളിലുമാണ് ഇര തേടുന്നത്. ആൾക്കാട്ടി എന്നും പേരുണ്ട്. ലാപ്‍വിങ്ങ് അഥവാ തിത്തരികൾ എന്നറിയപ്പടുന്ന വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മറ്റൊരു പക്ഷി [[മഞ്ഞക്കണ്ണി തിത്തരി]] യാണ് (Yellow Tailed Lapwing).
 
 
== അവാസവ്യവസ്ഥ ==
.
ഭാരതത്തിൽ രാജസ്ഥാനും, കാഷ്മീരും, ഹിമാലയ പർവ്വതവും ഒഴികെ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു. ഉൾകാടുകളിൽ അപൂർവ്വം. 2000 മീറ്റർ ഉയരത്തിൽ വരെ കാണാം.
 
== പ്രത്യേകതകൾ ==
[[ചിത്രം:Red wattled lapwing.jpg|thumb|left|200px| ഇതിനെ കണ്ണുകൾക്കല്ല മറിച്ച് പുരികത്തിനാണ്‌ ചുവന്ന നിറം]]
"https://ml.wikipedia.org/wiki/ചെങ്കണ്ണി_തിത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്