"സത്യവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
=== ഹസ്തിനപുരിയുടെ രാജമാതാവ് ===
[[Image:Satyawati-kl.jpg|left|thumb|150px|സത്യവതി]]
ഹസ്തിനപുരിയുടെ രാജമാതാവായി മുന്നു തലമുറകൾ വാഴാൻ സത്യവതിക്കു കഴിഞ്ഞു. മകനായ ചിത്രാംഗദനും, വിചിത്രവീര്യന്റേയും കാലഘട്ടത്തിലും, വിചിത്രവീരന്റെ മക്കളായ ധൃതരാഷ്ട്രരുടേയും പാണ്ഡുവിന്റേയും കാലത്തും, തുടർന്ന് പൗത്രപുത്രനായ ധർമ്മപുത്രരുടെ പതിനാറാം വയസ്സുവരെ സത്യ്വതി ഹസ്തിനപുരിയിൽ രാജമാതാവായി കഴിഞ്ഞു.
 
== വനവാസം ==
"https://ml.wikipedia.org/wiki/സത്യവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്