"പാണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:پاندو
(ചെ.)No edit summary
വരി 6:
 
മാദ്രരാജന്റെ പുത്രി [[മാദ്രി|മാദ്രിയും]] കുന്തീഭോജന്റെ പുത്രി [[കുന്തി|കുന്തിയുമായിരുന്നു]] പാണ്ഡുവിന്റെ പത്നിമാർ. ഒരു മുനിയുടെ ശാപം നിമിത്തം അദ്ദേഹത്തിനു മക്കൾ ഉണ്ടാവുകയില്ലായിരുന്നു. കുന്തിക്കു ദുർവാസാവിൽനിന്നു ലഭിച്ച വരം നിമിത്തം ആദ്യ മൂന്ന് പാണ്ടവർ കുന്തിയിൽനിന്നും മറ്റു രണ്ടുപേർ മാദ്രിയിൽനിന്നും ജനിച്ചു.
 
== മരണം ==
[[അർജ്ജുനൻ|അർജ്ജുനന്റെ]] പതിനാലാം വയസ്സിലാണ് [[പാണ്ഡു]] മരിക്കുന്നത്. അതുവരെ കുന്തിയും മാദ്രിയും അവർക്കുണ്ടായ അഞ്ചുമക്കളും കാട്ടിൽ പാണ്ഡുവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. <ref>മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ</ref>
 
{{Hindu-myth-stub|Pandu}}
"https://ml.wikipedia.org/wiki/പാണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്