"സത്യവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10:
 
=== വേദവ്യാസ ജനനം ===
[[Image:Vyasa.jpg|rightleft|thumb|250px150px|വേദവ്യാസമഹർഷി]]
അങ്ങനെ സത്യവതിയ്ക്ക് [[പരാശരൻ|പരാശരമഹർഷിയിൽ]] ഉണ്ടായ പുത്രനാണ് '''ദ്വൈപായനൻ''' (സാക്ഷാൽ [[വ്യാസൻ|വേദവ്യാസമഹർഷി]]). അദ്ദേഹം [[വിഷ്ണു|വിഷ്ണുവിന്റെ]] അംശാവതാരമാകയാൽ അദ്ദേഹത്തിനു കൃഷ്ണ-ദ്വൈപായനനെന്നും പേരുണ്ടായി. [[വേദം|വേദങ്ങളെ]] നാലായി പകുത്തു, വേദങ്ങളെ പകുത്തതു കൊണ്ടാണ്''' വേദവ്യാസൻ''' എന്ന പേരു കിട്ടി. വേദവ്യാസൻ ജനിച്ചയുടൻ തന്നെ യുവാവായി തീരുകയും, അമ്മ (സത്യവതി) എപ്പോൾ ആവശ്യപ്പെടുമോ അപ്പോൾ അടുത്തെത്തും, എന്നു പറഞ്ഞ് കാട്ടിൽ ധ്യാനത്തിനായി പോവുകയും ചെയ്തു. <ref>മഹാഭാരതം -- മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ</ref>
 
"https://ml.wikipedia.org/wiki/സത്യവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്