"സത്യവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== ജനനം ==
ചേദി രാജാവായ [[ഉപരിചരവസു|ഉപരിചരവസുവിനു]] [[അദ്രിക|അദ്രികയെന്ന]] [[അപ്സരസ്|അപ്സര]] വനിതയിൽ ജനിച്ച രണ്ടു മക്കളിൽ ഇളയ പുത്രിയാണ് ''സത്യവതി''. ഉപരിചരവസു വിന്റെ പത്നിയുടെ പേർ [[ശ്രൊക്തിമതിശുക്തിമതി|ശുക്തിമതിയെന്നായിരുന്നു]]. അദ്രിക [[ബ്രാഹ്മാവ്|ബ്രഹ്മാവിന്റെ]] ശാപത്താൽ മത്സ്യമായി നദിയിൽ കഴിയുന്ന കാലഘട്ടത്തിലാണ് ഉപരിചരവസുവിന്റെ മക്കളെ ഗർഭം ധരിക്കുന്നത്. മത്സ്യത്തെ മുക്കുവർ പിടിക്കുകയും അതിനുള്ളിലുണ്ടായിരുന്ന ആൺ കുട്ടിയെ മക്കൾ ഇല്ലായിരുന്ന ഉപരിചരരാജാവിനു കൊടുക്കുകയും ഇളയ പുത്രിയെ മുക്കുവർ തന്നെ വളർത്തുകയും ചെയ്തു. പുത്രിക്ക് സത്യവതിയെന്നു നാമകരണം നടത്തിയിരുന്നെങ്കിലും അവൾക്ക് മത്സ്യ -ഗന്ധമുള്ളതിനാൽ '''മത്സ്യഗന്ധി''' എന്നവൾ അറിയപ്പെട്ടു. രാജാവ് വളർത്തിയ പുത്രൻ [[മത്സ്യൻ|മത്സ്യരാജാവായും]] അറിയപ്പെട്ടു. അവൾക്ക് സത്യവതിയെന്ന പേർകൂടാതെ '''കാളി''' എന്നൊരുഎന്ന് വേറൊരു പേരുകൂടിയുണ്ടായിരുന്നു. <ref>മഹാഭാരതം -- മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ</ref>
 
== പരാശരമഹർഷി ==
"https://ml.wikipedia.org/wiki/സത്യവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്