"തീപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Matchbox Black Cat from Czestochowa.jpg|thumb|right|250px|തുറന്നുവച്ച ഒരു തുറന്ന തീപ്പെട്ടിയും കൊള്ളികളും]]
അപായരഹിതമായ മട്ടിൽ വളരെ പെട്ടെന്ന് തീ ഉണ്ടാക്കൽ സാദ്ധ്യമാക്കുന്ന ഒരു ഉപകരണമാണ് '''തീപ്പെട്ടി'''. മരംകൊണ്ടോ കടലാസും മെഴുകും കൊണ്ടോ നിർമ്മിക്കുന്ന തീപ്പെട്ടിത്തിരികളും അവ സൂക്ഷിച്ചുവക്കാനും ആവശ്യം വരുമ്പോൾ എടുത്ത് വശങ്ങളിൽ ഉരച്ചു കത്തിക്കാനുമുള്ള ഒരു ചെറുപെട്ടിയും ചേർന്നതാണു ഇവ. തീ ഉണ്ടാക്കാനുള്ള പെട്ടി എന്ന അർത്ഥത്തിൽ ഇത് തീപ്പെട്ടി എന്ന് മലയാളത്തിൽ അറിയപ്പെട്ടുപോന്നു. തീ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിലെ വലിയൊരു നാഴികക്കല്ലായിരുന്നു ഇതിന്റെ കണ്ടുപിടുത്തം. ഘർഷണത്തിന്റെ സഹായത്തോടെ രണ്ട് രാസവസ്തുക്കൾ തമ്മിലുള്ള പ്രതിപ്രവർത്തനം സാദ്ധ്യമാക്കിക്കൊണ്ടാണു ഇക്കാലത്ത് തീപ്പെട്ടികൾ നിർമ്മിക്കുന്നത്.
 
"https://ml.wikipedia.org/wiki/തീപ്പെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്