"അഭിമന്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sa:अभिमन्युः; cosmetic changes
No edit summary
വരി 1:
{{prettyurl|Abhimanyu}}
{{നാനാർത്ഥം|അഭിമന്യു}}
{{Hinduism_small}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു ദുരന്തകഥാപാത്രമാണ് '''അഭിമന്യു''' (Sanskrit: अभिमन्यु, abhimanyu). [[പാണ്ഡവർ|പാണ്ഡവനായ]] [[അർജ്ജുനൻ|അർജ്ജുനന്]] ശ്രീകൃഷ്ണസഹോദരിയായ [[സുഭദ്ര|സുഭദ്രയിൽ]] ജനിച്ച മകനാണ് ഇദ്ദേഹം. [[ചന്ദ്രൻ|ചന്ദ്രന്റെ]] അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യുവിനെ അച്ഛനോളം പോന്ന വില്ലാളിയായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
 
"https://ml.wikipedia.org/wiki/അഭിമന്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്