"വി.എം. ഗിരിജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വി. എം. ഗിരിജ എന്ന താള്‍ വി.എം. ഗിരിജ എന്ന തലക്കെട്ടിലേക്കു മാറ്റി
വരി 1:
സമകാലീന [[മലയാളം|മലയാള]] സാഹിത്യത്തിലെ ശ്രദ്ധേയമായ [[വനിതാ എഴുത്തുകാരികള്‍|വനിതാ എഴുത്തുകാരികളില്‍]] ഒരാളാണ് കവയത്രിയായ '''വി. എം. ഗിരിജ'''.
==ജീവിതരേഖ==
[[1961]]-ല്‍ [[ഷൊര്‍ണൂര്‍|ഷൊര്‍ണൂരിഷൊര്‍ണൂരിനടുത്തുള്ള]]നടുത്തുള്ള [[പരുത്തിപ്ര|പരുത്തിപ്രയില്‍‌]]യില്‍ ജനിച്ചു.ഇപ്പോള്‍ [[ആകാശവാണി]] [[കൊച്ചി]] നിലയത്തില്‍ അനൗണ്‍സറായി പ്രവര്‍ത്തിച്ചു വരുന്നു
 
==കുടുംബം==
അച്ഛന്‍:വടക്കേപ്പാട്ടു മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്
"https://ml.wikipedia.org/wiki/വി.എം._ഗിരിജ" എന്ന താളിൽനിന്ന് ശേഖരിച്ചത്