"കോഴിക്കോട് തളി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: തളിയമ്പലം >>> [[തളി ശിവക്ഷേത്...
(ചെ.)No edit summary
വരി 1:
{{prettyurl|Thali_Shiva_Temple}}
{{prettyurl|Vadakkunnathan Temple}}
{{Infobox Mandir
|name = കോഴിക്കോട് തളി ശിവക്ഷേത്രം
|image = Kozhikodethali.jpg
|image size = 250px
|alt =
|caption = തളി ക്ഷേത്രഗോപുരം
|pushpin_map = Kerala
|map= Thrissur.jpg
|latd = 11 | latm = 14 | lats = 51 | latNS = N
|longd= 75 | longm= 47 | longs = 14 | longEW = E
|map_caption = ക്ഷേത്രത്തിന്റെ സ്ഥാനം
|mapsize = 70
|other_names =
|devanagari =
|sanskrit_transliteration =
|tamil =
|marathi =
|bengali =
|script_name = [[മലയാളം]]
|script =
|country = [[ഇന്ത്യ]]
|state/province = [[കേരളം]]
|district = [[കോഴിക്കോട്]]
|locale =
|primary_deity = [[പരമശിവൻ|വടക്കുംനാഥൻ]], [[ശ്രീകൃഷ്ണൻ]]
|important_festivals= തിരുവുത്സവം (ചിങ്ങം)<br /> [[ശിവരാത്രി]]<br /> [[അഷ്ടമി രോഹിണി]]
|architectural_styles= കേരള പരമ്പരാഗത ശൈലി
|number_of_temples=
|number_of_monuments=
|inscriptions=
|date_built=
|creator = [[സാമൂതിരി]] - കോഴിക്കോട്
|temple_board =
|Website =
}}
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട്]] ജില്ലയിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''തളി ശിവക്ഷേത്രം'''. '''തളിയമ്പലം''' എന്നും അറിയപ്പെടുന്നു. ഇവിടെ പ്രധാന പ്രതിഷ്ഠ [[പരമശിവൻ|ശിവനാണ്]]. കോഴിക്കോട്ട് [[സാമൂതിരി|സാമൂതിരിപ്പാടിന്റെ]] മുഖ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘർഷതകൊണ്ടും നിത്യ നിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് കോഴികോട്ടെ പുരാതനമായ തളിമഹാക്ഷേത്രം.<ref name="keralatourism">
{{cite web
Line 8 ⟶ 44:
|accessdate=2009-10-19}}
</ref> പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ ([[തളി ശിവക്ഷേത്രം]], [[കോഴിക്കോട്]], [[കടുത്തുരുത്തി തളി മഹാദേവക്ഷേത്രം]], [[കീഴ്ത്തളി മഹാദേവക്ഷേത്രം]] [[കൊടുങ്ങല്ലൂർ]], [[തളികോട്ട മഹാദേവക്ഷേത്രം]], [[കോട്ടയം]]) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>.
<!--
[[ചിത്രം:Kozhikodethali.jpg|thumb|350px|കോഴിക്കോട് തളി ശിവക്ഷേത്രം]]
-->
 
തളി എന്ന പദം ശിവക്ഷേത്രത്തെ ആണ് കുറിക്കുന്നതെങ്കിലും ഇവിടെ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ഒരു നടയും ഉണ്ട്. ഐതീഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ [[പരശുരാമൻ]] ഇവിടെ ശിവനെ ആരാധിച്ചിരുന്നു. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതീഹ്യങ്ങളുടേ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന [[രേവതി പട്ടത്താനം]] എന്ന തർക്ക സദസ്സ് നടത്തിയിരുന്നു.
 
Line 44 ⟶ 81:
 
==ഉത്സവങ്ങൾ==
8 ദിവസം{{അവലംബം}} നീണ്ടുനിൽക്കുന്ന ക്ഷേത്ര തിരുവുത്സവം ചിങ്ങമാസത്തിലാണ് നടത്തുന്നത്. ക്ഷേത്രത്തിൽ എല്ലാ ദിവസവും 5 പൂജകൾ പതിവുണ്ട്. വിഷുസംക്രമദിനത്തിൽ ഉത്സവത്തിന് കൊടിയേറി എട്ടുദിവസം നീണ്ടുനില്ക്കുന്നതാണ് ഇവിടത്തെ ഉത്സവം.
വിഷുസംക്രമദിനത്തിൽ ഉത്സവത്തിന് കൊടിയേറി എട്ടുദിവസം നീണ്ടുനില്ക്കുന്നതാണ് ഇവിടത്തെ ഉത്സവം.
 
==എത്തിചേരാൻ==
"https://ml.wikipedia.org/wiki/കോഴിക്കോട്_തളി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്