"കോഴിക്കോട് തളി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Thali_Shiva_Temple}}
{{mergeto|തളിയമ്പലം}}
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട്]] ജില്ലയിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''തളി ശിവക്ഷേത്രം'''. '''തളിയമ്പലം''' എന്നും അറിയപ്പെടുന്നു. ഇവിടെ പ്രധാന പ്രതിഷ്ഠ [[പരമശിവൻ|ശിവനാണ്]]. കോഴിക്കോട്ട് [[സാമൂതിരി|സാമൂതിരിപ്പാടിന്റെ]] മുഖ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘർഷതകൊണ്ടും നിത്യ നിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് കോഴികോട്ടെ പുണ്യപുരാതനമായ തളിമഹാക്ഷേത്രം.<ref name="keralatourism">
{{cite web
|url=http://www.keralatourism.org/event/festival/thali-siva-temple--kozhikode-district-153.php
വരി 10:
</ref> പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ ([[തളി ശിവക്ഷേത്രം]], [[കോഴിക്കോട്]], [[കടുത്തുരുത്തി തളി മഹാദേവക്ഷേത്രം]], [[കീഴ്ത്തളി മഹാദേവക്ഷേത്രം]] [[കൊടുങ്ങല്ലൂർ]], [[തളികോട്ട മഹാദേവക്ഷേത്രം]], [[കോട്ടയം]]) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>.
[[ചിത്രം:Kozhikodethali.jpg|thumb|350px|കോഴിക്കോട് തളി ശിവക്ഷേത്രം]]
 
 
==ഐതീഹ്യം==
"https://ml.wikipedia.org/wiki/കോഴിക്കോട്_തളി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്