"കാല്പനികത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: diq:Romantizım
No edit summary
വരി 5:
 
[[ഫ്രഞ്ച് വിപ്ലവം]], [[വ്യാവസായിക വിപ്ലവം]] എന്നിവയിലെ സംഭവ വികാസങ്ങളും തത്ത്വശാസ്ത്രങ്ങളും കാൽപ്പനികതയെ സ്വാധീനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. സമൂഹത്തെ മാറ്റി മറിച്ച കലാകാരന്മാരുടെയും തെറ്റായി മനസ്സിലാക്കപ്പെട്ടു എന്ന് കരുതപ്പെട്ട നായകന്മാരുടെയും നേട്ടങ്ങളെ കാൽപ്പനികത ഉയർത്തിക്കാണിച്ചു. കലയെക്കുറിച്ചുള്ള യാഥാസ്ഥിതിക സങ്കൽപ്പങ്ങളിൽ നിന്നും സ്വതന്ത്രമാക്കിക്കൊണ്ട് വ്യക്തികളുടെ ഭാവനയെ ഒരു പ്രധാന ശക്തിയായി കാൽപ്പനികത അംഗീകരിച്ചു. ചരിത്രപരവും പ്രകൃത്യാലുള്ളതുമായ വിധിയുടെ അനിഷേധിത്വത്തിനു കാൽപ്പനികത വളരെ പ്രാധാന്യം കൊടുത്തു.
== ഇതും കാണുക ==
 
*[[നാടകസിദ്ധാന്തങ്ങൾ#കാൽപ്പനികത (റൊമാന്റിസിസം)|കാൽപ്പനികത നാടകത്തിൽ]]
[[വർഗ്ഗം:സാഹിത്യം]]
[[വർഗ്ഗം:കലാപ്രസ്ഥാനങ്ങൾ]]
"https://ml.wikipedia.org/wiki/കാല്പനികത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്