"നാടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126:
== സ്വതന്ത്ര തിയ്യറ്റർ പ്രസ്ഥാനം ==
ക്രി.വ.1800 കളോട് കൂടി യൂറോപ്പിൽ രൂപംകൊണ്ട പ്രസ്ഥാനമാണ്‌ '''റിയലിസം'''(Realism) എന്ന പേരിൽ അറിയപ്പെടുന്നത്. വ്യാവസായിക വികാസത്തിൻറെ ഫലമായി യഥാർത്ഥ ജീവിതം സാഹിത്യത്തിൽ പ്രതിഫലിച്ചതോടെ രൂപം കൊണ്ട പ്രസ്ഥാനമാണിത്. ഇക്കാലങ്ങളിൽ യൂറോപ്പിലെ കച്ചവട താത്പര്യത്തിൽ അധിഷ്ഠിതമായ നാടകശാലകൾ ഇത്തരം നാടകങ്ങൾ നിരോധിച്ചു. അതിനുപകരമായി യൂറോപ്പിലെമ്പാടും രൂപം കൊണ്ട നാടകപ്രസ്ഥാനമാണ്‌ '''സ്വതന്ത്ര തീയ്യറ്റർ പ്രസ്ഥാനം'''. അങ്ങനെ രൂപം കൊണ്ട ആദ്യത്തെ പ്രധാന സ്വതന്ത്ര തീയ്യറ്ററാണ്‌ '''ആന്ദ്രേ അൻറോയ്ൻ''' 1887 ൽ പാരീസിൽ സ്ഥാപിച്ച '''തീയ്യറ്റർ ലിബ്ര'''. 1891 ൽ '''ജേക്കബ് റ്റി ഗ്രീയൻ''' സ്ഥാപിച്ച ലണ്ടനിലെ സ്വതന്ത്ര തീയ്യറ്റർ സൊസൈറ്റി '''ജോർജ്ജ് ബർണാഡ് ഷാ '''യുടെ നാടകങ്ങൾ‍ ഇംഗ്ലണ്ടിൽ അവതരിപ്പിച്ചു.
 
== കാല്പനിക നാടകം ==
കാല്പനിക സാഹിത്യ പ്രസ്ഥാനം 18 നൂറ്റാണ്ടിൻറെ അന്ത്യത്തിലും 19 നൂറ്റാണ്ടിൻറെ ആദ്യത്തിലുമായി യൂറോപ്പിൽ രൂപം കൊണ്ട സാഹിത്യ പ്രസ്ഥാനമാണ്‌. '''വില്യം ഷേക്സ്പിയറു'''ടെ കൃതികളെ മാതൃകയാക്കി കൃതികൾ രചിക്കപ്പെടുകയും ചെയ്തു. ഇക്കാലങ്ങളിൽ കാല്പനിക സാഹിത്യ പ്രസ്ഥാനങ്ങളിൽ പ്രാമുഖ്യം ജർമ്മനിക്കായിരുന്നു. ഇക്കാലങ്ങളിലെ പ്രധാന ജർമ്മൻ നാടകകൃത്തുക്കളായിരുന്നു '''കോഹാൻ വോൺ‍ ഗോയ് ഥെ'''യും '''ഫ്രെഡെറിക് ഷില്ലറും'''. നരകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക് യാത്ര തിരിക്കുന്ന ഫൗസ്റ്റിൻറെ കഥ പറയുന്ന '''ഫൗസ്റ്റ്''' ഗൊയ് ഥെയുടെ പ്രധാന നാടകകൃതിയാണ്‌.
 
ഫ്രഞ്ച് സാഹിത്യത്തിൽ കാല്പനികതയുടെ വരവ് 1830 കളിൽ '''വിക്ടർ ഗ്യൂഗോ'''യുടെ '''ഹെർനാനി''' എന്ന നാടകത്തോട് കൂടിയാണ്‌. ഫ്രഞ്ച് കാല്പനിക നാടകവും ജർമ്മൻ കാല്പനിക നാടക പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം, ഫ്രഞ്ചിനെ അപേക്ഷിച്ച് തത്ത്വചിന്തയിലധിഷ്ഠിതമായ നാടകങ്ങളായിരുന്നു ജർമ്മനിൽ‍ അവതരിപ്പിച്ചിരുന്നത്.
'''മെലോഡ്രാമ'''യുടെ ആവിർ‍ഭാവത്തോട് കൂടി കാല്പനിക സാഹിത്യ നാടകങ്ങൾക്ക് ജനപ്രീതി കുറഞ്ഞു.
 
 
==നാടകവും സിനിമയും==
"https://ml.wikipedia.org/wiki/നാടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്