"വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'താഴെ പറയുന്ന നിലകളിലാണ് ഈ രണ്ടു ലേഖനങ്ങളുമുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:40, 22 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

താഴെ പറയുന്ന നിലകളിലാണ് ഈ രണ്ടു ലേഖനങ്ങളുമുള്ളതെങ്കിൽ ലയിപ്പിച്ച് ഒരു ലേഖനമാക്കേണ്ടതാണ്.

  • രണ്ടു ലേഖനവും ഒരേ വിഷയത്തിലുള്ളതാവുകയാണെങ്കിൽ
  • ഒരു ലേഖനത്തിന്റെ അനുബന്ധമായി മാത്രം വരേണ്ടതുള്ള ലേഖനമാണെങ്കിൽ
  • ഒരു ലേഖനത്തിന് പ്രസക്തിയില്ലാതിരിക്കുകയാണെങ്കിൽ