"ചക്കമരോ ചവിണിമരോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ കുട്ടികളുടെ പഴയകളി, പ്രധാനമായും മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 2:
== കളിയുടെ രീതി ==
മൂന്നും നാലും കുട്ടികൾ ഒന്നിച്ചിരുന്ന് ഒരു കൈയുടെ മീതെ മറ്റൊരു കൈ എന്ന നിലയിൽ പുറം കൈയിൽ നുള്ളിപ്പിടിച്ച് “ചക്ക മരോ, ചവിണി മരോ..ചമിണിയൻ കണ്ണന്റെ ഓളു മരോ..ചട്ടീം കോലും ഡും,..”എന്ന് കൂട്ടായി ചൊല്ലിക്കൊണ്ട് നുള്ളിപ്പിടിച്ച കൈകൾ ഒന്നിച്ച് വട്ടം ചുറ്റും.ഇതിനിടെ കൈ ഇളകി പോയാൽ അയാളെ ഒഴിവാക്കും.ഇതാണ് ഈ കളിയുടെ രീതി.കൊച്ചു കുട്ടികളുടെ കളിയാണിത്
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{കേരളത്തിലെ നാടൻ കളികൾ}}
{{Game-stub}}
 
[[വിഭാഗം:കേരളത്തിലെ നാടൻകളികൾ]]
 
[[Category:കേരളത്തിലെ നാടൻകളികൾ]]
"https://ml.wikipedia.org/wiki/ചക്കമരോ_ചവിണിമരോ" എന്ന താളിൽനിന്ന് ശേഖരിച്ചത്