"ചീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
<br />
* '''പാലംക്യശാഖ''' ''Beta vulgaris'' എന്ന ലത്തീൻ നാമം, ''Garden beet, Common beet'' എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതിൽ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. [[അമേരിക്ക|അമേരിക്കയിലും]] [[യൂറോപ്പ്‌|യൂറോപ്പിലും]] [[ഇന്ത്യ|ഇന്ത്യയിലും]] കൃഷി ചെയ്തുവരുന്നു.
* '''[[പാലക്]]'''. ഉത്തരേന്ത്യൻ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തിൽ പെടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. കേരളത്തിലെഉത്തരേന്ത്യൻ ഡിഷുകളിലെ പ്രധാന ഇനമാണ്. {{main|പാലക്}}
{{Taxobox
| color = lightgreen
"https://ml.wikipedia.org/wiki/ചീര" എന്ന താളിൽനിന്ന് ശേഖരിച്ചത്