"അറ്റ്ലാന്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: oc:Atlantida
No edit summary
വരി 1:
{{for|ഇതേ പേരിലുള്ള ബഹിരാകാശവാഹനത്തെക്കുറിച്ചറിയാൻ|അറ്റ്ലാന്റിസ് ബഹിരാകാശപേടകം}}
[[File:Athanasius Kircher's Atlantis.gif|thumb|250px|right|അറ്റ്ലാന്റിസ് ദ്വീപ്]]
 
യവനപുരാണങ്ങളിൽ പ്രസിദ്ധമായ [[ദ്വീപ്]] അഥവാ വൻകരയാണ് '''അറ്റ്ലാന്റിസ്'''. ഇത് [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിൽ]] മുങ്ങിപ്പോയതായി കരുതപ്പെടുന്നു. യവനപുരോഹിതന്മാർ ഈ പ്രദേശത്തെക്കുറിച്ചു പരാമർശിച്ചിട്ടുള്ളതായി [[പ്ലേറ്റോ]] സൂചിപ്പിക്കുന്നു. പ്രകൃതിരമണീയമായിരുന്ന അറ്റ്ലാന്റിസിന് [[ഏഷ്യാമൈനർ|ഏഷ്യാമൈനറും]] [[ലിബിയ|ലിബിയയും]] കൂടിച്ചേർന്നാലുള്ളത്ര വലുപ്പം ഉണ്ടായിരുന്നത്രേ. ''ഹെർകുലീസ് സ്തംഭങ്ങൾ''ക്ക് (ജിബ്രാൾട്ടർ കടലിടുക്കിന്) പടിഞ്ഞാറായിരുന്നു ഇതിന്റെ സ്ഥാനം.
 
"https://ml.wikipedia.org/wiki/അറ്റ്ലാന്റിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്