"മേല്പുത്തൂർ നാരായണ ഭട്ടതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Melpathur bhattathri.jpg|thumb|right|മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ ഛായചിത്രം]]പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു '''മേല്പത്തൂർ നാരായണ ഭട്ടതിരി'''(ജനനം - [[1559]], മരണം - [[1632]]) . [[അച്യുത പിഷാരടി]]യുടെ മൂന്നാമത്തെ ശിഷ്യനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി [[സംഗമഗ്രാമത്തിലെ മാധവൻ|മാധവന്റെ]] ജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി [[പാണിനി|പാണിനിയുടെ]]യുടെവൈയ്യാകരണസിദ്ധാന്തങ്ങളെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ ''പ്രക്രിയ സർവ്വവം'' ആണ്. മേല്പത്തൂർ, ''[[നാരായണീയം|നാരായണീയത്തിന്റെ]]'' കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന [[ഗുരുവായൂർ]] ക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.
== ജനനം ==
"https://ml.wikipedia.org/wiki/മേല്പുത്തൂർ_നാരായണ_ഭട്ടതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്