"മേല്പുത്തൂർ നാരായണ ഭട്ടതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:Melpathur bhattathri.jpg|thumb|right|മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ ഛായചിത്രം]]പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു '''മേല്പത്തൂർ നാരായണ ഭട്ടതിരി'''(ജനനം - [[1559]], മരണം - [[1632]]) . [[അച്യുത പിഷാരടി]]യുടെ മൂന്നാമത്തെ ശിഷ്യനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി [[സംഗമഗ്രാമത്തിലെ മാധവൻ|മാധവന്റെ]] ജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി [[പാണിനി]]യുടെവൈയ്യാകരണസിദ്ധാന്തങ്ങളെ പ്രതിപാദിച്ച് എഴുതിയ ''പ്രക്രിയ സർവ്വവം'' എന്ന കൃതിയായിരുന്നുആണ്. അദ്ദേഹംമേല്പത്തൂർ, ''[[നാരായണീയം|നാരായണീയത്തിന്റെ]]'' കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. അദ്ദേഹം നാരായണീയംനാരായണീയത്തിന്റെ രചിച്ചരചനാവേദിയായിരുന്ന [[ഗുരുവായൂർ]] ക്ഷേത്രത്തിൽ ഇന്നും നാരായണീയംആ കൃതി ആലപിക്കുന്നുആലപിക്കപ്പെടുന്നു.
== ജനനം ==
കൊല്ലവർഷം 735 (കൃസ്തുവർഷംക്രിസ്തുവർഷം 1560) ജനിചുമേല്പത്തൂരിന്റെ എന്നുജനനവർഷമായി കാണൂന്നുപറയപ്പെടുന്നു. <ref>മംഗളോദയം വാല്യം 5 പേജ് 265-66</ref> [[പൊന്നാനി]] താലൂക്കിൽ [[എടക്കുളം]] റെയിൽവേസ്റ്റേഷനടുത്തായി ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് [[മേല്പത്തൂർ]] ഇല്ലം. [[തിരുനാവായ ക്ഷേത്രം]] ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛൻ മാതൃദത്ത ഭട്ടതിരിയായിരുന്നു. [[ഭാരതപ്പുഴ]]യുടെ തീരത്തുള്ള [[മേൽപ്പത്തൂർ]] നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. [[മാമാങ്കം|മാമാങ്കമാമാങ്കത്തിന്റെ]]ത്തിന് പേരിൽ പ്രശസ്തമായ പുണ്യനഗരമായ [[തിരുനാവായ|തിരുനാവായക്ക്]]ക്ക് അടുത്താണ് മേൽപ്പത്തൂർ. പണ്ഠിതനായ മാതൃദത്തർ ആയിരുന്നു ഭട്ടതിരിയുടെ പിതാവ് മാതൃദത്തൻ പണ്ഠിതനായിരുന്നു. മാതൃഗൃഹം മീമാംസാ പാണ്ഡിത്യത്തിനു പേരു കേട്ട [[പയ്യൂർ ഭട്ടതിരി|പയ്യൂരില്ലം]] ആയിരുന്നു.<ref>മേല്പുത്തൂരിന്റെ വ്യാകരണപ്രതിഭ-എൺ വി കൃഷ്ണവാരിയർ, ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം പേജ് 3</ref>. അദ്ദേഹത്തിൻ ദാമോദരൻ എന്നൊരു ചേട്ടനും മാതൃദത്തൻ എന്നൊരു അനുജനും ഉണ്ടായിരുന്നതായി കാണൂന്നു.
 
== ബാല്യം, ജീവിതം ==
"https://ml.wikipedia.org/wiki/മേല്പുത്തൂർ_നാരായണ_ഭട്ടതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്