764
തിരുത്തലുകൾ
64 മുതൽ 137 കിലോമീറ്റർ വരെ വീതിയും ഏകദേശം 137 കിലോമീറ്ററോളം നീളവുമുള്ള<ref>The strait is 40 to 85 miles (64 to 137 km) wide, 85 miles long, and less than 330 feet (100 metres) deep http://www.britannica.com/EBchecked/topic/439879/Palk-Strait</ref> ഈ സമുദ്രഭാഗം,
ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടലായ ബംഗാൾ ഉൾക്കടലിനെ, ഇന്തോ ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ അതിസവിശേഷമായ സമുദ്രഘടനയാൽ വേർതിരിക്കുന്നു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതയാലും, ചരിത്രപരമായ സവിശേഷതയാലും, ഹൈന്ദവ ഇതിഹാസകാവ്യമായ [[രാമായണം|രാമായണത്തിൽ]] പരാമർശിക്കപ്പെട്ട സവിശേഷ പ്രാധാന്യമുള്ള ഭൂപ്രദേശമെന്ന നിലയിലും പാക് കടലിടുക്ക് ലോകശ്രദ്ധ ആകർഷിച്ച ഇന്ത്യയുടെ അതിപ്രധാനമായ സമുദ്രമേഖലയായി വിലയിരുത്തപ്പെടുന്നു.<ref>http://www.feralindia.org/files/undp/pteiconf/Presentations/Session2/GOMBRTVNSingh.pdf</ref>
===[[രാമസേതു]]===
തമിഴ്നാട്ടിലെ [[രാമനാഥപുരം
===അത്യപൂർവ്വമായ ജലജീവികളുള്ള ആവാസ മേഖല===
|