"കേരളപാണിനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{wikisource|കേരളപാണിനീയം}}
[[മലയാളം|മലയാള ഭാഷാ]] വ്യാകരണത്തിലെ മൂലഗ്രന്ഥമാണ് '''കേരള‍ പാണിനീയം'''. [[എ.ആർ. രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മയാണ്]] ഈ ഗ്രന്ഥത്തിന്റെ കർത്താവ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആർ. രാജരാജവർമ്മയ്ക്ക് മറ്റു തെക്കേ ഇന്ത്യൻ ഭാഷകളിൽ സമകാലികർ ഇല്ലായിരുന്നു. [[പാണിനി]] എഴുതിയ [[പാണിനീയം|പാണിനീയത്തിൽ]] നിപുണനായിരുന്ന അദ്ദേഹം പാണിനീയത്തെ അന്ധമായി തർജ്ജിമ ചെയ്യുന്നതിനുപകരം മലയാള ഭാഷയ്ക്ക് അനുസരിച്ച് അതിനെ രൂപപ്പെടുത്തിയെടുത്തു. പാണിനീയം യോജിക്കാത്ത സ്ഥലനങ്ങളിൽ അദ്ദേഹം സ്വതന്ത്രമായ വ്യാഖ്യാനങ്ങൾ നിർമ്മിച്ചു. സംസ്കൃതത്തിൽ നിന്നാണ് മലയാളം ഉണ്ടായതെന്ന വാദത്തെ വലിയ തോതിൽ എതിർക്കുകയും തന്റെ വാദത്തെ സാധൂകരിക്കുന്ന ആറു നയങ്ങൾ പങ്കു വെക്കുകയും ചെയ്യുന്നു എ.ആർ കേരളപാണിനീയത്തിലൂടെ.
 
കേരള പാണിനീയം [[ഡോ. റോയ്]] ആംഗലേയത്തിലേക്ക് തർജ്ജിമചെയ്തിട്ടുണ്ട്.
വരി 7:
 
[[വർഗ്ഗം:മലയാള വ്യാകരണ ഗ്രന്ഥങ്ങൾ]]
സംസ്കൃതത്തിൽ നിന്നാണ് മലയാളം ഉണ്ടായതെന്ന വാദത്തെ വലിയ തോതിൽ എതിർക്കുകയും തന്റെ വാദത്തെ സാധൂകരിക്കുന്ന ആറു നയങ്ങൾ പങ്കു വെക്കുകയും ചെയ്യുന്നു എ.ആർ കേരളപാണിനീയത്തിലൂടെ
"https://ml.wikipedia.org/wiki/കേരളപാണിനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്