"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

611 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
64 മുതൽ 137 കിലോമീറ്റർ വരെ വീതിയും ഏകദേശം 137 കിലോമീറ്ററോളം നീളവുമുള്ള<ref>The strait is 40 to 85 miles (64 to 137 km) wide, 85 miles long, and less than 330 feet (100 metres) deep http://www.britannica.com/EBchecked/topic/439879/Palk-Strait</ref> ഈ സമുദ്രഭാഗം,
ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടലായ ബംഗാൾ ഉൾക്കടലിനെ, ഇന്തോ ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ അതിസവിശേഷമായ സമുദ്രഘടനയാൽ വേർതിരിക്കുന്നു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതയാലും, ചരിത്രപരമായ സവിശേഷതയാലും, ഹൈന്ദവ ഇതിഹാസകാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെട്ട സവിശേഷ പ്രാധാന്യമുള്ള ഭൂപ്രദേശമെന്ന നിലയിലും പാക് കടലിടുക്ക് ലോകശ്രദ്ധ ആകർഷിച്ച ഇന്ത്യയുടെ അതിപ്രധാനമായ സമുദ്രമേഖലയായി വിലയിരുത്തപ്പെടുന്നു.<ref>http://www.feralindia.org/files/undp/pteiconf/Presentations/Session2/GOMBRTVNSingh.pdf</ref>
 
===ആവാസ വ്യവസ്ഥ===
സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവ്ധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ്‌ ഈ മേഖല എന്നാണ്‌ ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്<ref>http://www.feralindia.org/files/undp/pteiconf/Presentations/Session2/GOMBRTVNSingh.pdf</ref>
 
===[[രാമസേതു]]===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1008350" എന്ന താളിൽനിന്ന് ശേഖരിച്ചത്