"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 7:
==പേരിന് പിന്നിൽ==
മദ്രാസ് പ്രസിഡൻസിയിലെ 1755-1763 കാലയളവിലെ ഗവർണ്ണർ ആയിരുന്ന റോബർട്ട് പാക്കിന്റെ [http://en.wikipedia.org/wiki/Robert_Palk (Sir Robert Palk)] കാലത്താണ് ഈ ഭാഗത്തിന് പാക് കടലിടുക്ക് എന്ന പേരു വന്നത്.<ref>http://en.wikipedia.org/wiki/Robert_Palk</ref>
സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവ്ധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ് ഈ മേഖല എന്നാണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്<ref>http://www.feralindia.org/files/undp/pteiconf/Presentations/Session2/GOMBRTVNSingh.pdf</ref>▼
==ഭൂമിശാസ്തപരമായ പ്രത്യേകത==
Line 18 ⟶ 13:
ഭൂമിശാസ്ത്രപരമായ പ്രത്യേകതയാലും, ചരിത്രപരമായ സവിശേഷതയാലും, ഹൈന്ദവ ഇതിഹാസകാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെട്ട സവിശേഷ പ്രാധാന്യമുള്ള ഭൂപ്രദേശമെന്ന നിലയിലും പാക് കടലിടുക്ക് ലോകശ്രദ്ധ ആകർഷിച്ച ഇന്ത്യയുടെ അതിപ്രധാനമായ സമുദ്രമേഖലയായി വിലയിരുത്തപ്പെടുന്നു.
===ആവാസ വ്യവസ്ഥ===
▲സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവ്ധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ് ഈ മേഖല എന്നാണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്<ref>http://www.feralindia.org/files/undp/pteiconf/Presentations/Session2/GOMBRTVNSingh.pdf</ref>
===[[രാമസേതു]]===
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയ്ക്കും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനുമിടയിലുള്ള 30 കിലോമീറ്റർ ദൂരം വരുന്ന [[രാമസേതു]][http://en.wikipedia.org/wiki/Adam's_Bridge (Adam's Bridge, Rama's Bridge)] എന്നു പറയപ്പെടുന്ന പാലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, ചെറു ദ്വീപുകളലും, പവിഴപ്പുറ്റുകളും പാറകളും നിറഞ്ഞ ഉയർന്ന പ്രദേശങ്ങളാലും സമുദ്രത്തിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ഒരു പാലം പോലെ നിലനിൽക്കുന്നു എന്നതാണ്.
|