"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
===സമുദ്രാതിർത്തി ഭേദിക്കുന്നതിനെക്കുറിച്ചുള്ള തർക്കം===
 
പാക് കടലിടുക്ക് പങ്കിടുന്ന സമുദ്രാതിർത്തിയിലെ ഒരു പ്രധാന പ്രശ്നം, അതിർത്തി ലംഘിച്ച് മൽസ്യബ്നധനം നടത്തുന്ന മീപിടുത്തക്കാരെ സംബന്ധിച്ചുള്ളതാണ്‌. അശ്രദ്ധമൂലവും വേണ്ടത്ര സാങ്കേതിക ഉപകരണങ്ങളുടെ പരിമിതിയാലും സാധാരണക്കാരായ മുക്കുവരുടെ ബോട്ടുകൾ ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിക്കുകയും ലങ്കൻ തീരദേശസേന മുക്കുവരെ തടവിലാക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സാധാരണയാണ്‌. ലങ്കൻ മൽസ്യബന്ധനത്തൊഴിലാളികളുടെ ഭാഗത്ത് നിന്ന് തിരിച്ചുംഇതുപോലുള്ള പ്രവർത്തികൾ ഉണ്ടാകാറുണ്ട്.<ref>http://print.dailymirror.lk/opinion1/34278.html</ref>
 
===നീന്തൽ വിദഗ്ദരുടെ ഇഷ്ടസ്ഥലം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1008336" എന്ന താളിൽനിന്ന് ശേഖരിച്ചത്