"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

672 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
ഒട്ടേറേ വൈവിദ്ധ്യമാർന്ന ആവാസ്ഥവ്യവസ്ഥകളുള്ള ഈമേഘലയിൽ നടത്തുന്ന ഏതൊരു അധിനിവേശവും അതിന്റെ സ്വാഭാവികമായ ജലജൈവവ്യവസ്ഥയെ ബാധിക്കുമെന്നും അതുമൂലം അത്യപൂർവ്വമായ ജലജീവികൾക്ക് വംശനാശം സംഭവിക്കുമെന്നും പരിസ്ഥിതി സംഘടനകൾ വാദിക്കുകയും
 
തമിഴ്നാടിന്റെ തീരദേശമേഘലകൾക്ക് ദോഷമാകുകയും മൽസ്യസമ്പത്ത് നഷ്ടമാകുകയും ചെയ്യും എന്നൊക്കെയുള്ള രാഷ്ട്രീയ വാദങ്ങളാലും ഈ പദ്ധതി തുടരാനാകാതെ നിൽക്കുന്നു.<ref>Adam’s Bridge, also called Rama’s Bridge, chain of shoals, between the islands of Mannar, near northwestern Sri Lanka, and Rāmeswaram, off the southeastern coast of India. The bridge is 30 miles (48 km) long and separates the Gulf of Mannar (southwest) from the Palk Strait (northeast). Some of the sandbanks are dry, and nowhere are the shoals deeper than 4 feet (1 m); thus, they seriously hinder navigation. Dredging operations, now abandoned, were begun as early as 1838 but never succeeded in maintaining a channel for any vessels except those of light draft. Geologic evidence suggests that http://www.britannica.com/EBchecked/topic/5208/Adams-Bridge</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1008335" എന്ന താളിൽനിന്ന് ശേഖരിച്ചത്