"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
പാക് കടലിടുക്കിലേയ്ക്ക് തള്ളി നിൽക്കുന്ന ഇന്ത്യൻ മുനമ്പിൽ 1964 ലെ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ്‌ ഉണ്ടാക്കിയത്, ഇന്ത്യയിലെ ഒരു ചരിത്രകൗതുക ഭൂമികയായിരുന്ന [[ധനുഷ്കോടി]] ഇപ്പോഴും അവശേഷിക്കുന്ന ഒരു പാട് തിരുശേഷിപ്പുകളുമായി അനാഥമായിക്കിടക്കുന്നു
 
===[http://en.wikipedia.org/wiki/Sethusamudram_Shipping_Canal_Project സേതു സമുദ്രം പദ്ധതി]===
ഒട്ടേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ട് സേതുസമുദ്രം കനാൽ പദ്ധതിയാണ്‌ പാക് കടലിടുക്കിനെ ഇത്രയേറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിപ്പിച്ചത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1008333" എന്ന താളിൽനിന്ന് ശേഖരിച്ചത്