"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
ഭൂമിശാസ്ത്രപരമായ പ്രത്യേകതയാലും, ചരിത്രപരമായ സവിശേഷതയാലും, ഹൈന്ദവ ഇതിഹാസകാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെട്ട സവിശേഷ പ്രാധാന്യമുള്ള ഭൂപ്രദേശമെന്ന നിലയിലും പാക് കടലിടുക്ക് ലോകശ്രദ്ധ ആകർഷിച്ച ഇന്ത്യയുടെ അതിപ്രധാനമായ സമുദ്രമേഖലയായി വിലയിരുത്തപ്പെടുന്നു.
 
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയ്ക്കും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനുമിടയിലുള്ള 30 കിലോമീറ്റർ ദൂരം വരുന്ന [[രാമസേതു]][http://en.wikipedia.org/wiki/Adam's_Bridge (Adam's Bridge, Rama's Bridge)] എന്നു പറയപ്പെടുന്ന പാലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, ചെറു ദ്വീപുകളലും, പവിഴപ്പുറ്റുകളും പാറകളും നിറഞ്ഞ ഉയർന്ന പ്രദേശങ്ങളാലും സമുദ്രത്തിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ഒരു പാലം പോലെ നിലനിൽക്കുന്നു എന്നതാണ്‌.
 
===അത്യപൂർവ്വമായ ജലജീവികളുള്ള ആവാസ മേഖല===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1008329" എന്ന താളിൽനിന്ന് ശേഖരിച്ചത്