"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

373 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
===നീന്തൽ വിദഗ്ദരുടെ ഇഷ്ടസ്ഥലം===
ഏകദേശം 30 കിലോമീറ്റർ ദൈർഘ്യമുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് റിക്കാർഡ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന നീന്തൽ വിദഗ്ദർ നിരവധിയാണ്‌.
ഇതു സംബന്ധിച്ച ഏറ്റവും പുതിയ വേഗം 12 മണിക്കൂർ 31 മിനുട്ട് എന്നതാണ്‌. ശ്രീലങ്കയിലെ തലൈമന്നാർ തീരത്തുനിന്നും ഇന്ത്യയിലെ ധനുഷ്ക്കോടി മുനമ്പിലേയ്ക്ക് പന്ത്രണ്ടരമണിക്കൂർ സമയത്തിൽ നീന്തി പുതിയ റിക്കാർഡ് സൃഷ്ടിച്ചത് ഇന്ത്യൻ പോലീസ് സർവ്വീസിലെ (IPS) രാജീവ് ത്രിവേദി എന്ന അൻപതുകാരനാണ്‌.<ref>HYDERABAD: Senior IPS officer Rajiv Trivedi has created history by becoming the most senior and the fastest man to swim across the Palk Strait. The 50-year old Additional Director General of Police from the State achieved the feat when he swam across the Palk Strait from Sri Lanka to India along with a DSP from Mumbai, Balasaheb Ramchandra Ghadge, on March 25. http://www.hindu.com/2011/03/28/stories/2011032859840400.htm</ref>
 
http://www.hindu.com/2011/03/28/stories/2011032859840400.htm
 
===ചരിത്രാവശിഷ്ടം പേറുന്ന ധനുഷ്ക്കോടി===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1008328" എന്ന താളിൽനിന്ന് ശേഖരിച്ചത്