"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

277 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
===ഇന്തോ ലങ്കൻ തീവണ്ടി സർവ്വീസ്===
പാക് കടലിടുക്കിലൂടെ 1914 മുതൽ ഇന്തോ സിലോൺ എക്സ്പ്രസ്<ref> There was a rail link to India until 1964, with services from Madras to Colombo (the Indo-Ceylon Express). From Madras Egmore passengers took the Rameshwaram Exp. (then known as the “Boat Mail”). http://www.slrfc.org/2008/05/12/railway-connections-to-india#hide</ref> എന്ന പേരിൽചെന്നൈ മുതൽ ധനുഷ്കോടി വരെയും അവിടുന്നങ്ങോട്ട് കോളംബോ വരെയും സമുദ്രത്തിലൂടെ നീങ്ങുന്ന ജംഗാർ രീതിയും (Ferry Service) ആയിരുന്നു നിലവിലുണ്ടായിരുന്നത്. അരനൂറ്റാണ്ട് പിന്നിട്ട ആ യാത്രാമാർഗ്ഗം പിന്നീടുണ്ടായ 1964 ൽ ഉണ്ടായ ചുഴലിക്കൊടുങ്കാറ്റിനെ (cyclone) തുടർന്ന് നിർത്തി വയ്ക്കുകയും പിന്നീടങ്ങോട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്താതിരിക്കുകയും ചെയ്തു <ref> http://www.slrfc.org/2008/05/12/railway-connections-to-india#hide</ref>
 
==മറ്റ് പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1008327" എന്ന താളിൽനിന്ന് ശേഖരിച്ചത്