"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
===അത്യപൂർവ്വമായ ജലജീവികളുള്ള ആവാസ മേഖല===
 
സവിശേഷ ജൈവികമണ്ഡല മേഘലയായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏഴ് ഭൂപ്രദേശങ്ങളിൽ ഒന്നായ മാന്നാർ കടലിടുക്കുമായി ലയിച്ച് കിടക്കുന്ന, പാക് കടലിടുക്കിലെ സവിശേഷമായ സമുദ്രജീവികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടുള്ളതാണ്‌.<ref>http://www.gombrt.org/</ref>
സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവ്ധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ്‌ ഈ മേഖല എന്നാണ്‌ ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
 
സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവ്ധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ്‌ ഈ മേഖല എന്നാണ്‌ ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.<ref>The Gulf of Mannar Biosphere Reserve (GOMBR) is located in the southeastern tip of Tamil Nadu extending from Rameswaram in the North to Kanyakumari in the south. The extent of GOMBR is 10,500 sq.km with the core area covering 560 km, having 3,600 species of fauna and flora. More than 85 species of fauna and flora are under threat from this area for its continued survival. The GOMBR area is extending from Rameswaram to Tuticorin. It comprises of 21 Islands and this is the first Indian marine national park which is internationally recognised under the UNESCO-MAB programme. The IUCN commission on national parks and WWF identified the reserve as an area of particular concern because of its richest biodiversity and multiple use of the area. http://tnenvis.nic.in/gulf_forest.htm</ref>
 
തമിഴ്നാട്ടിലെ പ്രധാന നദിയായ വൈഗൈ നദി ചെന്നുചേരുന്നത് പാക് കടലിടുക്കിലേയ്ക്കാണ്‌. കൂടാതെ ഇന്ത്യയിലെപ്രധാന നന്ദികളായ കൃഷ്ണ, ഗോദാവരി, കാവേരി, ഗംഗ, ബ്രഹ്മപുത്ര എന്ന നദികൾ പാക് കടലിടുക്കിന്‌ അതിർത്തി പങ്കിടുന്ന ബംഗാൾ ഉൾക്കടലിലേയ്ക്ക് ഒഴുകിച്ചേരുന്നു.
 
==ചരിത്രം==
ഇതിഹാസകാവ്യമായ രാമായണ കാലഘട്ടം മുതൽ ഇന്ത്യയും ശ്രീലങ്കയുമായുള്ള ബന്ധം പരാമർശിക്കുന്ന ഈ മേഖല, മറ്റേതൊരു രാജ്യത്തേക്കാളും കുറഞ്ഞ അളവിൽ സമുദ്രാതിർത്തി പങ്കിടുന്നു എന്നുള്ളതാണ്‌.
"https://ml.wikipedia.org/wiki/പാക്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്