"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

348 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('thumb|Right|300px| Adam's Bridge [[Image:Adams Bridge aerial.jpg|thumb|Rig...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
[[Image:Adams bridge map.png|thumb|Right|300px| Palk Strait]]
 
ഇന്ത്യൻ മഹാ സമുദ്രത്തിൽ ബംഗാൾ ഉൾക്കടലിനും മാന്നാർ കടലിടുക്കിനും മദ്ധ്യേ വ്യാപിച്ചുകിടക്കുന്ന കടലിടുക്കാണ്‌ പാക് കടലിടുക്ക് (ഇംഗ്ളീഷ് : Palk Strait, തമിൾ : பழக ஸ்ட்ரைட்) തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിനും ശ്രീലങ്കയുടെവടക്കൻ പ്രവിശ്യയായ മാന്നാർ ജില്ലയ്ക്കും ഇടയിലാണ്‌ '''പാക് കടലിടുക്ക്'''(Palk Strait) സ്ഥിതി ചെയ്യുന്നത്
 
==പേരിന്‌ പിന്നിൽ==
മദ്രാസ് പ്രസിഡൻസിയിലെ 1755-1763 കാലയളവിലെ ഗവർണ്ണർ ആയിരുന്ന റോബർട്ട് പാക്കിന്റെ [http://en.wikipedia.org/wiki/Robert_Palk (Sir Robert Palk)] കാലത്താണ്‌ ഈ ഭാഗത്തിന്‌ പാക് കടലിടുക്ക് എന്ന പേരു വന്നത്.<ref>http://en.wikipedia.org/wiki/Robert_Palk</ref>
 
==ഭൂമിശാസ്തപരമായ പ്രത്യേകത==
 
===ചരിത്രാവശിഷ്ടം പേറുന്ന ധനുഷ്ക്കോടി===
[[Image:India Tamil Nadu Ramanathapuram district.svg|thumb|left|200px| രാമനാഥപുരം ജില്ല]]
പാക് കടലിടുക്കിലേയ്ക്ക് തള്ളി നിൽക്കുന്ന ഇന്ത്യൻ മുനമ്പിൽ 1964 ലെ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ്‌ ഉണ്ടാക്കിയത്, ഇന്ത്യയിലെ ഒരു ചരിത്രകൗതുക ഭൂമികയായിരുന്ന ധനുഷ്കോടി ഇപ്പോഴും അവശേഷിക്കുന്ന ഒരു പാട് തിരുശേഷിപ്പുകളുമായി അനാഥമായിക്കിടക്കുന്നു
 
ഒട്ടേറേ വൈവിദ്ധ്യമാർന്ന ആവാസ്ഥവ്യവസ്ഥകളുള്ള ഈമേഘലയിൽ നടത്തുന്ന ഏതൊരു അധിനിവേശവും അതിന്റെ സ്വാഭാവികമായ ജലജൈവവ്യവസ്ഥയെ ബാധിക്കുമെന്നും അതുമൂലം അത്യപൂർവ്വമായ ജലജീവികൾക്ക് വംശനാശം സംഭവിക്കുമെന്നും പരിസ്ഥിതി സംഘടനകൾ വാദിക്കുകയും
 
തമിഴ്നാടിന്റെ തീരദേശമേഘലകൾക്ക് ദോഷമാകുകയും മൽസ്യസമ്പത്ത് നഷ്ടമാകുകയും ചെയ്യും എന്നൊക്കെയുള്ള രാഷ്ട്രീയ വാദങ്ങളാലും ഈ പദ്ധതി തുടരാനാകാതെ നിൽക്കുന്നു.
 
==അവലംബം==
<references/>
==പുറത്തേയ്ക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1008316" എന്ന താളിൽനിന്ന് ശേഖരിച്ചത്