"രാജീവ് അഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox person
വരി 1:
{{prettyurl|Rajiv Anchal}}
{{Infobox person
|name = രാജീവ് അഞ്ചൽ
|image = RAJEEV ANCHAL.jpg
}}
[[കേരളം|കേരളത്തിൽ]] നിന്നുള്ള ഒരു പ്രശസ്ത ചലച്ചിത്രസം‌വിധായകനാണ് '''രാജീവ് അഞ്ചൽ'''. 1997-ലെ ഓസ്കർ പുരസ്കാരത്തിനുവേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളചലച്ചിത്രമായ [[ഗുരു (മലയാളചലച്ചിത്രം)|ഗുരു]] സം‌വിധാനം ചെയ്തത് രാജീവ് അഞ്ചലാണ്. [[കൊല്ലം|കൊല്ലത്തുള്ള]] അഞ്ചൽ എന്ന സ്ഥലത്താണ് രാജീവ് അഞ്ചൽ ജനിച്ചത്. ഇൻറർനാഷ്ണൽ ഫിലിം ആൻഡ് ടെലിവിഷൻ ക്ലബിൻറെ ആജീവനാനന്ത അംഗം കൂടിയാണ് രാജീവ് അഞ്ചൽ<ref>http://www.imdb.com/name/nm0025805/</ref>.
 
"https://ml.wikipedia.org/wiki/രാജീവ്_അഞ്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്