"സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Zeus
No edit summary
വരി 3:
LUIS W/h :)
| Image = Bust of Zeus.jpg
| Caption = Romanറോമൺ marbleമാർബിൾ colossal head of Zeus, 2nd century AD ([[British Museum]])ശില്പം<ref>The bust below the base of the neck is eighteenth century. The head, which is roughly worked at back and must have occupied a [[niche]], was found at [[Hadrian's Villa]], [[Tivoli, Italy|Tivoli]] and donated to the British Museum by John Thomas Barber Beaumont in 1836. BM 1516. (British Museum, ''A Catalogue of Sculpture in the Department of Greek and Roman Antiquities'', 1904).</ref>
| Name = സ്യൂസ്
| God_of = '''Kingദേവ of the godsരാജാവ്''' <br />'''God of the Skyആകാശത്തിന്റേയും andഇടിമിന്നലിന്റേയും Thunderദേവൻ'''
| Abode = [[Mountഒളിമ്പസ് Olympusപർവ്വതം]]
| Symbol =
| Symbol = [[Thunderbolt]], [[Eagle]], [[Bull]] and [[Oak]]
| Consort = [[Heraഹീര]]
| Parents = [[Cronusക്രോണസ്]] and ,[[Rhea (mythology)|Rheaറിയ]]
| Siblings = [[Poseidonപോസിഡോൺ]], [[Hadesഹേഡിസ്]], [[Demeterഡിമീറ്റർ]], [[Hestiaഹെസ്റ്റിയ]], [[Heraഹീര]]
| Children = [[Aresആരെസ്]], [[Athenaഅഥീന]], [[Apolloഅപ്പോളോ]], [[Artemisആർട്ടിമിസ്]], [[Aphroditeഅഫ്രൊഡൈറ്റി]], [[Dionysusഡയൊനൈസസ്]], [[Hebe (mythology)|Hebeഹെബി]], [[Hermesഹേംസ്]], [[Heraclesഹെറാക്കിൾസ്]], [[Helenഹെലൻ]], [[Hephaestusഹെഫാസ്റ്റസ്]], [[Perseusപെർസിയസ്]], [[Minosമിനോസ്]], the [[Muse]]sമ്യൂസുകൾ
| Mount =
| Roman_equivalent = [[Jupiterജൂപിറ്റർ]]
}}
 
[[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണത്തിൽ]] ദേവന്മാരുടെ ദേവനും [[ഒളിമ്പസ് പർവതം|ഒളിമ്പസ് പർവതത്തിന്റെ]] അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ്. [[ഇടിമിന്നൽ]], [[കഴുകൻ]], [[കാള]], [[ഓക്ക്]] മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങൾ. ഗ്രീക്ക് കലാകാരന്മാർ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയർത്തിയ കയ്യിൽ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തിൽ ഇരിക്കുന്നതായും.
 
ദേവരാജാവായ [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ [[പോസിഡോൺ|പോസിഡോണിന്റെയും]] [[ഹേഡിസ്|ഹേഡിസിന്റെയും]] സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ [[ഹീര|ഹീരയാണ്]] മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാൽ ഡൊഡോണയിലെ ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡിൽ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കൾ സ്യൂസിനുണ്ടായി. അവരിൽ ചിലരാണ് [[അഥീന]], [[അപ്പോളോ]], [[ആർട്ടിമിസ്]], [[ഹേംസ്]], [[പെർസഫനി]], [[ഡയൊനൈസസ്]], [[പെർസിയസ്]], [[ഹെറാക്കിൾസ്]], [[ഹെലൻ]], [[മിനോസ്]],[[മ്യൂസുകൾ]] തുടങ്ങിയവർ. [[അറെസ്ആരെസ്]], [[ഹെബി]], [[ഹെഫാസ്റ്റസ്]] എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.
 
[[റോമൻ ഐതിഹ്യം|റോമൻ ഐതിഹ്യത്തിലെ]] [[ജൂപ്പിറ്റർ]], [[ഇട്രസ്കൻ ഐതിഹ്യം|ഇട്രസ്കൻ ഐതിഹ്യത്തിലെ]] [[ടിനിയ]], [[ഹൈന്ദവ ഐതിഹ്യം|ഹൈന്ദവ ഐതിഹ്യത്തിലെ]] [[ഇന്ദ്രൻ]] എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.
"https://ml.wikipedia.org/wiki/സ്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്