"ട്രാൻസ്ഫോർമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
പ്രൈമറിയിലൂടെ ഒഴുകുന്ന പ്രത്യാവർത്തി ധാര കാന്തിക ഫ്ലെക്സ് സൃഷ്ടിക്കുന്നു.ഇത് സെക്കന്ററിയിലൂടെ കടന്നു പോകുന്നു.പ്രൈമറിയിലുള്ള അത്ര തന്നെ കാന്തിക ഫ്ലെക്സ് തന്നെ സെക്കന്ററിയിലും ഉണ്ടാകും.ഈ ഫ്ലെക്സിനുണ്ടാകുന്ന മാറ്റം സെക്കന്ററിയിലും ഒപ്പം തന്നെ പ്രൈമറിയിലും ഒരു വൈദ്യുതചാലക ബലം പ്രേരിപ്പിക്കുന്നു.
 
സെക്കന്ററി യിൽ ലോസ് ഒന്നും ഇല്ലാത്ത അവസ്ഥ സങ്കല്പ്പിക്കുക .N1N<small>1</small> ,N2N<small>2</small> എന്നിവ യഥാക്രമം പ്രൈമറിയിലെയും സെക്കന്ററിയിലെയും ചുറ്റുകളുടെ എന്നമെന്നിരിക്കട്ടെ.പ്രൈമറി യിലെ പ്രേരിത ചാലക ബലം
:<MATH>E<small>1</small>= -N<small>1</small> dɸ/dt
 
I പ്രൈമറി യിലെ വൈദ്യുത പ്രവാഹവും കോറിലെ കാന്തിക ഫ്ലെക്സുമാണ് .സെക്കന്ററിയിലെ പ്രേരിപ്പിക്കപെട്ട വൈദ്യുത ചാലക ബലം
പ്രൈമറിയിൽ പ്രേരിപ്പിക്കപെട്ട വൈദ്യുതി പ്രയോഗിച്ച വൈദ്യുത ചാലക ബലത്തിന് ഏകദേശം തുല്യമായിരിക്കും.
വരി 57:
വൈദ്യുത ചാലക ബലത്തിന്റെ ഫലത്തിലുള്ള വിലയാണിത്.
 
എന്ന ഈ അളവിനെ ട്രന്സ്ഫോര്മാറിന്റെ ടെൺസ് അനുപാതം (TURNS RATIO )എന്ന് പറയുന്നു.
 
== ഭാവി ==
"https://ml.wikipedia.org/wiki/ട്രാൻസ്ഫോർമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്