"12 (സംഖ്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:12_(number)
No edit summary
വരി 1:
=== '''12''' നെകുറിച്ച് 12 കാര്യങ്ങൾ ===
'''12'''
* 12 ജനസംഖ്യയിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം.
* 12 പൂർണ്ണ റേഷൻ അനുവദിക്കാൻ വേണ്ട വയസ് .
വരി 6:
* 12 ഭരണാധികാരികളാണ് തിരുവിതാംകൂർ ചരിത്രത്തിൽ ഉള്ളത്..
* 12 ആണ് മഗ്നീഷ്യത്തിന്റെ ആറ്റോമിക നംബർ.
* 12 ആണ് ഒരു ഡസൻ ആയി അറിയപ്പെടുന്നത്
* 12 ആണ് ഒരു ഘടികാരത്തിലെ അക്കങ്ങൾ
* 12 ആണ് എല്ലാ കലണ്ടറിലും മാസങ്ങളുടെ എണ്ണം
* 12 ക്ലാസു വരെയാണ്നിർദ്ദിഷ്ട സകൂൾ വിദ്യാഭ്യാസം
* 12 വയസ്സു വരെയാണ് ഔദ്വേഗികമായി കുട്ടികളുടെ ആനുകൂല്യം ലഭ്യമാവുക
* 12 രാശികളാണുള്ളത്
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/12_(സംഖ്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്