"വൈദ്യുതധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
== വൈദ്യുതപ്രവാഹത്തിന്റെ ദിശ ==
[[പ്രമാണം:Currentequal.png|thumb|left|ധന ചാർജ്ജിന്റെ ഒഴുക്ക് എതിർ വശത്തെക്കൊഴുകുന്ന ഋണചാർജ്ജിനു സമമാണ്. ]]
[[പ്രമാണം:Currentequal.png
വൈദ്യുതിയുടെ പ്രവാഹം ധന (positive) ടെർമിനലിൽ നിന്ന് ഋണ (negative)ടെർമിനലിലേക്ക് ആണ് എന്നാണ് ചരിത്രപരമായ വിശ്വാസം. എന്നാൽ വൈദ്യുത ചാർജ് വഹിക്കുന്ന കണങ്ങൾ സാഹചര്യത്തിനനുസരിച്ച് ഏതു ദിശയിലേക്കും ചിലപ്പോൾ ഒരേസമയം ഇരുദിശകളിലേക്കും പ്രവഹിക്കുന്നു (ഉദാ: വൈദ്യുത വിശ്ലേഷണം).
ലാളിത്യത്തിനായി ധന-ഋണ ദിശയാണ് കൂടുതലായും ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/വൈദ്യുതധാര" എന്ന താളിൽനിന്ന് ശേഖരിച്ചത്