"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: കോൾപാടം >>> കോൾനിലങ്ങൾ
നിലവിൽ കണ്ണികളുണ്ട്. അനാഥനെ ഒഴിവാക്കുന്നു
വരി 1:
{{Orphan|date=നവംബർ 2010}}
[[ചിത്രം:Koal agriculture kerala.jpg|thumb| കോൾനിലത്തെ നെൽകൃഷി]]
സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ [[ആലപ്പുഴ]], [[തൃശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. [[തൃശൂർ]], [[മലപ്പുറം]] എന്നീ ജില്ലകളിലായി കോൾനിലം, കോൾപാടം എന്നീ പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു.
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്