"നാഗരാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 6:
</ref>. ഇവർ സഹോദരങ്ങൾ ആണ് .
 
ഇതിൽ മുതിർന്ന നാഗമാണ് [[അനന്തൻ ]], പിന്നെയാണ് ഇളയവനായ [[വാസുകി]]. കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രന്മാരാണ്. അനന്തൻ മഹാവിഷ്ണുവിന്റെ ശയനമായും വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്. തക്ഷകൻ മാഹാവിഷമുള്ള നാഗമായിട്ടാണ് കണക്കാക്കുന്നത്. അർജ്ജുനന്റെ പൗത്രനും ജന്മനാ അനാഥനുമായ [[പരീക്ഷിത്ത്]] മഹാരാജാവ് തക്ഷകന്റെ കടിയേറ്റാണ് മരിച്ചത്.
 
== പ്രമാണങ്ങൾ ==
"https://ml.wikipedia.org/wiki/നാഗരാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്