"കാർത്തിക തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) "Dharma.JPG" നീക്കം ചെയ്യുന്നു, ZooFari എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിര
വരി 1:
{{prettyurl|Dharma Raja of Travancore}}
 
[[File:Dharma.JPG|thumb|ധർമ്മരാജാവ്]]
{{ഫലകം:Travancore}}
1758 മുതൽ 1798 വരെ [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവായിരുന്നു '''ധർമ്മരാജാവ്''' എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുന്നാൾ രാമവർമ്മ (1733-1798) ([[കൊല്ലവർഷം]] 899-973). ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന [[മാർത്താണ്ഡവർമ്മ|അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ]] പിന്തുടർച്ചാവകാശിയായാണ്‌ ഇദ്ദേഹം ഭരണമേറ്റെടുത്തത്. തന്റെ മുൻ‌ഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
"https://ml.wikipedia.org/wiki/കാർത്തിക_തിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്