"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
==കാനേഷുമാരി 2011 ==
===വിവര ശേഖരണം===
രണ്ടാം ഘട്ട വിവര ശേഖരണം, 2011 ഫെബ്രുവരി 9നു ആരംഭിച്ച് 28 നു അവസാനിച്ചു. 25 ലക്ഷം എന്യു മരെട്ടെർമാർഎന്യുമരെട്ടെർമാർ, 240 ദശലക്ഷം വീടുകളിൽ വിവര ശേഖരണംനടത്തി. . വീടുകളുടെ വിവരം, ദേശീയ ജനസംഖ്യാ രെജിസ്റ്റെർ വിവരങ്ങൾ, വീടുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിക്കാനായി ബാർ കോഡ് ഉള്ള, മൂന്നു തരത്തിലുള്ള ചോദ്യാവലി ആണ് ഉപയോഗിക്കപ്പെട്ടത്.
ഈ ശേഖരിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയതിനുശേഷം, ഓരോരുത്തരുടേയും വിരലടയാളം, ഫോട്ടോ എന്നിവയും ശേഖരിച്ച് [[യൂണിക് ഐഡിന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ]] ഒരു 1612 അക്ക നമ്പർ അടങ്ങുന്ന ഐ.ഡി കാർഡ് (ADHAAR) ഓരോരുത്തർക്കും നൽകും. . <ref>{{cite news | url=http://news.yahoo.com/s/afp/20100401/wl_asia_afp/indiacensuspopulation| title=India launches new biometric census| publisher=Yahoo news| date=April 1, 2010| accessdate=April 1, 2010}}</ref><ref>{{cite news | url=http://news.bbc.co.uk/2/hi/south_asia/8598159.stm| title=India launches biometric census| publisher=BBC| date=April 1, 2010| accessdate=April 1, 2010}}</ref>
 
===വിവരങ്ങൾ പ്രസിദ്ധീകരിച്ചു===
പതിനഞ്ചാം കനേഷുമാരി 2011ന്റെ ഫലങ്ങൾ ഭാഗികമായി, 2011 മാർച്ച് 31നു ദില്ലിയിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ ജനസംഖ്യ 121,01,93,422. ലോക ജനസംഖ്യയുടെ 17 ശതമാനമാണിത് . പുരുഷന്മാർ 62,37,24,248, സ്ത്രീകൾ 58,64,69,174 . കേരളത്തിലെ ജനങ്ങൾ: 3,33,87,677. കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുണ്ട് . പുരുഷന്മാർ:1,60,21,290: സ്ത്രീകൾ: 1,73,66,387. ദേശീയ അനുപാതത്തിൽ നിന്നും വ്യത്യസ്തമായി, 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ എന്ന പുരുഷ-സ്ത്രീ അനുപാതമാണ് ഇപ്പോൾ കേരളത്തിൽ. [[കേരളം]], ജനസംഖ്യ നിരക്ക് വർദ്ധന കുറയുന്ന സംസ്ഥാനമാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യ കൂടിയെങ്കിലും, ജനസംഖ്യ വർദ്ധനയുടെ നിരക്കിൽ കുറവുണ്ട്. 2001ല് 21.15 ആയിരുന്ന വളർച്ചാ നിരക്ക്, 2011ല് 17.64 ആയാണ് കുറഞ്ഞിരിക്കുന്നത്. അതായത് ദേശീയ നിരക്കിൽ 3.9% കുറവുണ്ട്.. കുട്ടികളുടെ എണ്ണം കുറയുന്ന ജില്ലകളിലൊന്ന് [[പത്തനംതിട്ട]]ആണ്. സാക്ഷരതാ നിരക്കിൽ കേരളം വീണ്ടും മുന്നിലാണ്.:93.91% <ref>{{http://www.censusindia.gov.in/2011-prov-results/prov_results_paper1.html}}</ref>
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_പതിനഞ്ചാം_കാനേഷുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്