"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
==അനന്തരഫലം==
അരിയോപജിറ്റിക്കയിലൂടെ മിൽട്ടൺ നടത്തിയ ഉദാത്തമായ അഭ്യർത്ഥനയ്ക്ക് പാർലമെന്റ് ചെവികൊടുത്തതേയില്ല. തുടർന്നു വന്ന വർഷങ്ങളിൽ, അനുമത്തിച്ചീട്ടില്ലാതെയുള്ളഅനുമതിച്ചീട്ടില്ലാതെയുള്ള പ്രസിദ്ധീകരണത്തിനെതിരെ 1947, 1949, 1953 വർഷങ്ങളിൽ കൂടുതൽ കർക്കശമായ നിയമങ്ങൾ കൊണ്ടു വരുകയാണ് പാർലമെന്റ് ചെയ്തത്. "അരിയൊപഗറ്റിക്കാ"-യ്ക്ക് അനുമതി വാങ്ങാതിരുന്നതിന്റെ പേരിൽ മിൽട്ടനെതിരെ പരാതി ഉയർന്നപ്പോൾ അതു പരിശോധിക്കാനായി പ്രഭുസഭ രണ്ടു ന്യായാധിപന്മാരെ നിയോഗിച്ചു. അവരുടെ അന്വേഷണത്തിന്റെ ഫലം എന്തായിരുന്നു എന്നു വ്യക്തമല്ല. ഏതായാലും മിൽട്ടണ് ഉപദ്രവമൊന്നും ഉണ്ടായില്ല.<ref name ="Durant"/>
 
==അവലംബം==
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്