"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
*സത്യം ഒരിക്കൽ അവളുടെ ദിവ്യനാഥനോടൊപ്പം ലോകത്തിലേക്കു വരുക തന്നെ ചെയ്തു. അപ്പോൾ അവൾ രൂപവതിയും നയനഹാരിയും ആയിരുന്നു: എന്നാൽ അവന്റെ ആരോഹണത്തിനും, ശിഷ്യന്മാരുടെ നിത്യനിദ്രയ്ക്കും ശേഷം പിറന്ന വഞ്ചകന്മാരുടെ വർഗ്ഗം......അവളുടെ കമനീയഗാത്രത്തെ സഹസ്രശകലങ്ങളായി ചീന്തി നാലു ദിക്കുകളിലും ചിതറിച്ചു. അക്കാലം മുതൽ സത്യത്തിന്റെ ദുഖിതരായ സ്നേഹിതർ, ഛിന്നമാക്കപ്പെട്ട അവളുടെ ശരീരത്തിന്റെ അംഗങ്ങൾ തേടി നടന്നു കിട്ടാവുന്നവ സ്വരുക്കൂട്ടി. അവ മുഴുവൻ ഇനിയും കണ്ടുകിട്ടിയിട്ടില്ല....അവളുടെ നാഥന്റെ രണ്ടാം വരവിനു മുൻപ് അവയെല്ലാം കണ്ടുകിട്ടാനും പോകുന്നില്ല[...]
 
*മറ്റെല്ലാ സ്വാതന്ത്ര്യത്തിനും ഉപരി സ്വതന്ത്രമായി മനഃസാക്ഷിയനുസരിച്ച് അറിയാനും, ഉരിയാടാനും, വാദിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കു തരുക.<ref name = "fullbooks">ഫുൽബുക്സ്.കോം, [http://www.fullbooks.com/Areopagitica.html അരിയോപജിറ്റിക്ക-യുടെ സമ്പൂർണ്ണ ഓൺലൈൻ പാഠം]</ref>
 
==അനന്തരഫലം==
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്