"മഹാവീരൻ (ഗണിതജ്ഞൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86:
ജ്യാമിതീയരൂപങ്ങളുടെ ഗണിതത്തില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഗോളത്തിന്റെ വ്യാപ്തം കണ്ടുപിടിയ്ക്കുന്നതിനു 9/10 x 2/9 x (d/2)3 എന്ന സൂത്രവാക്യവും അദ്ദേഹത്തിണ്ടെ സംഭാവയാണ്‌{{തെളിവ്}}. ഈ സൂത്രവാക്യം പരിഗണിക്കുമ്പോള്‍ [[പൈ|പൈയുടെ]] വില 3.0375 എന്നു വരുന്നു.
 
==ഗണിതസാരസംഗ്രഹം==
ഗണിതസാരസംഗ്രഹം എന്ന കൃതി ഭാരതത്തില്‍ ഏറെ പ്രചരിച്ചിരുന്ന ഒന്നായിരുന്നു. മദ്രാസ് സര്‍‌വ്വകലാശാലയിലെ എം.രംഗാചാര്യ ഇംഗ്ലീഷില്‍ ഈ കൃതി വിവര്‍‌ത്തനം ചെയ്തുട്ടുണ്ട്. മദ്രാസ് സര്‍‌വ്വകലാശാലതന്നെ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
{{main|ഗണിതസാരസംഗ്രഹം}}
ഗണിതസാരസംഗ്രഹം എന്ന കൃതി ഭാരതത്തില്‍ ഏറെ പ്രചരിച്ചിരുന്ന ഒന്നായിരുന്നു. [[മദ്രാസ് സര്‍‌വ്വകലാശാല|മദ്രാസ് സര്‍‌വ്വകലാശാലയിലെ]] എം. രംഗാചാര്യ ഇംഗ്ലീഷില്‍ ഈ കൃതി വിവര്‍‌ത്തനം ചെയ്തുട്ടുണ്ട്ചെയ്തിട്ടുണ്ട്. മദ്രാസ് സര്‍‌വ്വകലാശാലതന്നെസര്‍‌വ്വകലാശാല തന്നെ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
 
ഗണിതസാരസംഗ്രഹത്തില്‍ സംഖ്യകളുടെ ഗുണന ഫലത്തെ സംബന്ധിയ്ക്കുന്ന ഒരു വിശേഷത ശ്രദ്ധിയ്ക്കുക. ഗുണനഫലം ഇടത്തു നിന്നു വായിച്ചലും വലത്തുനിന്നു വായിച്ചാലും(palindrome) വ്യതാസം വരുന്നില്ല.
139x109 139 x 109 = 15151
152207 x 73 = 11111111
12345679x9 12345679 x 9 = 111111111
11011011x91 11011011 x 91 = 1002002001
14287143x7 14287143 x 7 = 100010001
 
[[വിഭാഗം:പൗരാണിക ഭാരതീയചിന്തകര്‍]]
152207x73=11111111
12345679x9 = 111111111
 
11011011x91= 1002002001
 
14287143x7 = 100010001
"https://ml.wikipedia.org/wiki/മഹാവീരൻ_(ഗണിതജ്ഞൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്