മലയാള ചലച്ചിത്ര ടി വി സീരിയൽ നടി. [[സുകുമാരൻ]] എന്ന മലയാള ചലച്ചിത്ര നടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയൽ നടിയും [[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]], [[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥ്വിരാജ്]] എന്നീ ചലച്ചിത്ര നടന്മാരുടെ മാതാവുമാണ് '''മല്ലിക സുകുമാരൻ'''.