"ഉണ്ണി ആർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഉണ്ണി. ആർ >>> ഉണ്ണി ആർ.: ശൈലി
No edit summary
വരി 1:
ഒരു ഉത്തരാധുനിക മലയാള ചെറുകഥാകൃത്താണ് '''ഉണ്ണി. ആർ'''. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം ,മുദ്രാരാക്ഷസം, ലീല എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്‌.
 
എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്‌.
==ജീവിതരേഖ==
1971-ൽ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കുടമാളൂർ|കുടമാളൂരിൽ]] ജനിച്ചു.അച്ഛൻ എൻ. പരമേശ്വരൻ നായരും, അമ്മ കെ.എ. രാധമ്മയുമാണ്‌. കുടമാളൂർ എൽ.പി. സ്കൂൾ, സി.എം.സ്. ഹൈസ്കൂൾ, സി.എം.സി. ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. ഇപ്പോൾ തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു. ഭാര്യ അനു ചന്ദ്രൻ <ref name="dcbooks">[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1647 ഉണ്ണി. ആർ]</ref>
"https://ml.wikipedia.org/wiki/ഉണ്ണി_ആർ." എന്ന താളിൽനിന്ന് ശേഖരിച്ചത്