"വൈദ്യുതസ്വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
== നാമകരണം ==
[[പ്രമാണം:SWITCHSPDT.png|400PX|THUMB|LEFT|400PX|ചിത്രം A]]
 
ചിത്രം A നോക്കുക P - ഫേസ് വയർ ,N - ന്യുട്രൽ വയർ,B1&B2 ബൾബുകൾ ,S1 ഒരു സിംഗിൾ പോൾ ഡബിൾ ത്രോ സ്വിച്ച് ആണ് .P എന്ന ഒറ്റ ഫേസ് വയറിനെ മാത്രമേ S1 സ്വിച്ച് നിയന്ത്രിക്കുന്നുള്ളൂ അതുകൊണ്ടാണ് ഇത് സിംഗിൾ പോൾ ആകുന്നതു.S1 എന്ന സ്വിച്ചിനു രണ്ടു ത്രോ ഉണ്ട്. ഒന്നാമത്തെ ത്രോ (AB പൊസിഷൻ ) ആണെങ്കിൽ B1 എന്ന ബൾബും രണ്ടാമത്തെ ത്രോയിൽ (AC പൊസിഷൻ) B2 എന്ന ബൾബും പ്രവർത്തിക്കുന്നു.
[[പ്രമാണം:SWITCHDS1.png|300PX|THUMB|RIGHT|ചിത്രം B]]
 
[[Image:Tpst.jpg|300px|thumb|.ഒരു ട്രിപ്പിൾ പോൾ സിംഗിൾ ത്രോ സ്വിച്ച് ]]
ചിത്രം B നോക്കുക R,Y,B - ഫേസ് വയർ ,N - ന്യുട്രൽ വയർ,M [[മോട്ടോർ ]] ,DS1 ഒരു ട്രിപ്പിൾ പോൾ സിംഗിൾ ത്രോ സ്വിച്ച് ആണ് .R,Y,B എന്നീ മൂന്നു ഫേസ് വയറുകളെ DS1 സ്വിച്ച് നിയന്ത്രിക്കുന്നു. അതുകൊണ്ടാണ് ഇത് ട്രിപ്പിൾ പോൾ ആകുന്നതു.DS1 എന്ന സ്വിച്ചിനു ഒറ്റ ത്രോ മാത്രമേ ഉള്ളൂ അപ്പോൾ DS1 ഒരു 3PST സ്വിച്ച് ആണ്.
 
"https://ml.wikipedia.org/wiki/വൈദ്യുതസ്വിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്